Aathma nathhane nin snehathal

Malayalam Hymn

Aathma nathhane nin snehathal

Aathma nathhane nin snehathal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാ 1 ആത്മനാഥനേ നിൻ സ്നേഹത്താൽ ആത്മനാഥനേ നിൻ ശക്തിയാൽ ആത്മനാഥനേ നിൻ സാന്നിധ്യത്താൽ എന്നെ നിറയ്ക്കേണമേ(2) 2 നിൻ കൃപയാൽ എന്നെ പൊതിയെണമേ നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ നിൻ ആത്മനദി എന്നിൽ ഒഴുകെണമേ ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2) 3 ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെ ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)

Related Songs