Nithya snehathal enne snehichu

Malayalam Hymn

Nithya snehathal enne snehichu

Nithya snehathal enne snehichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2) അമ്മയേകിടും സ്നേഹത്തെക്കാൾ ലോകം നൽകിടും സ്നേഹത്തേക്കാൾ അങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2) അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻ സത്യസാക്ഷിയായി ജീവിക്കും ഞാൻ 2 നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2) ഏകരക്ഷകൻ യേശുവിനാൽ ലോകരക്ഷകൻ യേശുവിനാൽ നിൻഹിതം ചെയ് വാൻ അങ്ങേപ്പോലാകാൻ(2) എന്നെ നൽകുന്നു പൂർണ്ണമായി മോദമോടിതാ പൂർണ്ണമായി;- 3 നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2) മേഘത്തേരതിൽ വന്നീടുമേ യേശുരാജനായ് വന്നീടുമേ ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2) സ്വർഗ്ഗനാടതിൽ യേശുവിനെ സത്യദൈവമാം യേശുവിനെ;-

Related Songs