Nithya snehathalenne avan snehichu

Malayalam Hymn

Nithya snehathalenne avan snehichu

Nithya snehathalenne avan snehichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു അളവില്ലാത്ത തൻ കരുണയാൽ നീക്കിയെൻ അശുദ്ധിയെല്ലാം യേശുവേ പ്രാണനാഥാ നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം ഹല്ലേലൂയ്യാ പാടിടും ഞാൻ ശോഭിതനഗരത്തെ കാണുന്നിതാ യോർദ്ദാനെ ഭയപ്പെടുമോ ഇനി കാണുന്നെൻ യേശുവേ മറുകരയിൽ 2 സൗഖ്യദായകനേശു നടത്തുന്നെന്നെ അവനടിച്ചാലും ആയതെനിക്കു നന്മയ്ക്കായ് തീർന്നിടുമേ;- 3 വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ അകറ്റുമെൻ ആമയം പൂർണ്ണമായി ആനന്ദമെ എനിക്ക്;- 4 നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ ഇതിൽപരം ഭാഗ്യമുണ്ടോ?;-

Related Songs