Yeshuve nin snehathalenne

Malayalam Hymn

Yeshuve nin snehathalenne

Yeshuve nin snehathalenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നിൻ സ്നേഹത്താലെന്നെ നടത്തേണമീ മരുവിൽ യേശുവേ നിൻ പൊൻകരത്താലെന്നെ നടത്തേണമീ മരുവിൽ 1 തൻ ഭക്തർ ഉയരത്തിൽ വസിക്കും പാറക്കോട്ടകൾ അഭയസ്ഥാനം അവൻ അപ്പം ഇരക്കുകില്ല വെള്ളം മുട്ടിപ്പോകില്ല;- 2 പരിപാലിക്കും കർത്തനവൻ ഓരോ ദിവസവും കരുതുമെനിക്കായ് ആകുലമോ വേണ്ടാ മനമേ നീ വിശ്വസിക്ക;- 3 മടുത്തുപോകാതെ പ്രർത്ഥിക്കാം ദൈവം വിടുവിക്കും നിശ്ചയമായ് യാചിപ്പിൻ എന്നാൽ ലഭിക്കും ദൈവ വചനം മാറുകില്ല;-

Related Songs