Ithramel neeyenne snehichu

Malayalam Hymn

Ithramel neeyenne snehichu

Ithramel neeyenne snehichu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചു വീണ്ടെടുത്തവനാം യേശുനാഥാ എത്രയോ എത്രയോ വീഥികളിൽ നിന്നെ മറന്നുപോയൊരു പാപിയയ്യോ(2) വഴിതെറ്റി ഞാനുഴറുന്നേരം അടിതെറ്റി ഞാനിടറി ഞാനിടറുന്നേരം അറിയാതെ ഞാനറിയാതെ എന്നെ കാവൽ ചെയ്തൊരു പാലകനേ എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു എന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ.... നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾ ദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾ അറിയാതെ ഞാനനറിയാതെ എന്നെ കാവൽ ചെയ്തൊരു പാലകനേന എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു എന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ....

Related Songs