Ithramel ithramel enne snehichuvo

Malayalam Hymn

Ithramel ithramel enne snehichuvo

Ithramel ithramel enne snehichuvo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ ഇതെത്രയും വിചിത്രമേശു രക്ഷകാ എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ അത്ര നേരം... കാത്തുനിന്നെ എന്നെ നീ 2 തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ ചൂടുള്ളൊരപ്പവും കുളിരിനായ് ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം... 3 ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന നാശത്തിൽ ആയൊരൻ രക്ഷക്കായ് ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം...

Related Songs