Appaa appaa ithramel snehicchuvo

Malayalam Hymn

Appaa appaa ithramel snehicchuvo

Appaa appaa ithramel snehicchuvo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അപ്പാ അപ്പാ ഇത്രമേൽ സ്നേഹിച്ചുവോ അപ്പാ അപ്പാ ഇത്രമേൽ സ്നേഹിച്ചുവോ ഇത്രമേൽ സ്നേഹിച്ചുവോ എന്നെ ഇത്രമേൽ സ്നേഹിച്ചുവോ ദൂരെ ദൂരെ ഏറെ ദൂരെ അപ്പാ ഞാൻ അകന്നു പോയി ഏറെ മാറി അങ്ങിൽ നിന്നും അപ്പാ ഞാൻ അകലെയായി മകനെന്ന പദവി ഞാൻ മറന്നോടി 2 എങ്കിലും നിൻ സ്നേഹം കാത്തു നിന്നെന്നെ അപ്പാ എന്നൊരു വിളി കേൾക്കുവാൻ എല്ലാം നേടി യാത്രയായി നിൻ സാന്നിദ്ധ്യം മാത്രമില്ല സർവ്വം നഷ്ടം അങ്ങില്ലെങ്കിൽ എൻ ജീവിതം ശൂന്യമാണേ മകനാകുവാൻ യോഗ്യനല്ലിനി ഞാൻ 2 എങ്കിലും നിൻ മാർവ്വിൽ ചേർത്തണച്ചെന്നെ ചുടുചുംബനം നൽകി സ്വീകരിച്ചു

Related Songs