Sneha nathhane nin sneha naadathe

Malayalam Hymn

Sneha nathhane nin sneha naadathe

Sneha nathhane nin sneha naadathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ എന്നു കേൾക്കും വാനമേഘെ ഞാൻ 1 പ്രാർത്ഥനയിൽ നാൾ കഴിച്ചിടാം ശ്രേഷ്ഠമായ വേല ചെയ്തിടാം യേശുരാജൻ വരവിനായ് കാത്തിടും നാം ഏവരും എണ്ണയും വിളക്കുമായ് ഒരുങ്ങിടാം;- 2 പ്രധാന ദൂതശബ്ദഘോഷവും കാഹളത്തിൻ ഇമ്പനാദവും കേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാം പുനരുത്ഥാനം ചെയ്തു നിത്യം വാണിടും;- 3 ദൈവരാജ്യം ഭൂവിലാക്കുവാൻ തേജസ്സിൻ കിരീടം നൽകുവാൻ കണ്ണുനീരകറ്റി തന്റെ കുടെയന്നു ചേർക്കുവാൻ ക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും;-

Related Songs