Krushin nathhane sneha daayakane

Malayalam Hymn

Krushin nathhane sneha daayakane

Krushin nathhane sneha daayakane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിൻ നാഥനെ സ്നേഹദായകനെ പാപിയായോനെ നേടാൻ ക്രൂശിലേറിയോനെ ക്രൂശിൻ സ്നേഹം ദിവ്യദാനാം എത്ര സ്രേഷ്ടമേ പാരിൻ ദുരിതം തീർത്തനേകം കരുണയുള്ളോനെ വഴിയരികെ ഞാൻ നാഥാ ക്ഷീണിതനായി അന്ന് നിന്റെ വചനമെന്നിൽ സാന്ത്വനം നല്കി മുറിവേറ്റ എന്നെ നീ മൃദുവായ് തലോടി നീ ജീവനേകി സ്നേഹമായെൻ അരികെ നിന്നു രോഗിയായെന്നെ നാഥാ സൗഖ്യമാക്കി നീ നിൻ കരുണ എത്രയാണെന്ന് അറിഞ്ഞു ഞാനും പ്രിയനായ യേശുവെ എന്റെ സൗഖ്യ ദായകനെ ഇനി എന്നുമെന്നും നന്ദിയോടെ വാഴ്ത്തിടുമെന്നും

Related Songs