Aashvasa daayakane aananda

Malayalam Hymn

Aashvasa daayakane aananda

Aashvasa daayakane aananda lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്വാസ ദായകനെ ആനന്ദ ദായകനെ ആശ്വാസം പകർന്നിടണേ ഈ മരു യാത്രയതിൽ ഉള്ളുരുകി കരയുമ്പോഴെല്ലാം ചാരത്തു നിർത്തി ആശ്വാസമേകി വീഴാതെയെന്നും കരങ്ങളിൽ താങ്ങി അനുദിനം കാക്കുന്ന യാഹെൻറെ പാറ കൂട്ടുകാർ നിന്ദിച്ചു തള്ളുമ്പോഴും ഉറ്റവരുടയോരും മാറീടിലും കരങ്ങളിൽ താങ്ങി ചേർത്തുപിടിച്ചു യാഹേ അങ്ങേ ഞാൻ സ്തുതിച്ചിടുമെന്നും മരുഭൂമിയിൽ താളടിയാകാതെ ബലമേകി എന്നെ നടത്തുന്ന നാഥാ ഘോരമാം പാത അലറുമീ ആഴി ഭയമില്ല ലേശം യേശുവെൻ ചാരെ

Related Songs