Aashvasa dayakanai enikkeshu

Malayalam Hymn

Aashvasa dayakanai enikkeshu

Aashvasa dayakanai enikkeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്വാസ ദായകനായ് എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവൻ 1 ആവശ്യഭാരങ്ങളാൽ ഞാൻ ആകുലനായിടുമ്പോൾ തന്റെ സാന്ത്വനം നൽകി വഴിനടത്തും യേശു അരികിലുണ്ട്;-(2) ആശ്വാ... 2 രോഗം പ്രയാസങ്ങളാൽ ഞാൻ ക്ഷീണിതനായിടുമ്പോൾ എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും യേശു അരികിലുണ്ട്;-(2) ആശ്വാ... 3 ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ-എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ് യേശു അരികിലുണ്ട്;-(2) ആശ്വാ...

Related Songs