Aashramay enikkeshu mathram

Malayalam Hymn

Aashramay enikkeshu mathram

Aashramay enikkeshu mathram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആശ്രയമായ് എനിക്കേശു മാത്രം ആയതെനിക്കെന്തോരാനന്ദമേ ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ ആശ്വാസ ദായകനിൽ(2) എന്തോരാനന്ദമേ സന്തോഷമേ സന്തതം പാടിടും ഹല്ലേലുയ്യാ 2 പാടുകൾ ജീവിതത്തിൽ വരുമ്പോൾ പാടിസ്തുതിക്കുവാൻ കൃപയരുൾക പാടുകളേറെറാരു നാഥൻ തരും വാടാകിരീടമതും;- എന്തോരാ... 3 ശത്രുവിൻ ഭീകര പീഡനങ്ങൾ ശക്തിയായ് ജീവിതേ നേരിടുമ്പോൾ തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ നിത്യമാം ശാന്തിതരും;- എന്തോരാ...

Related Songs