Vishvasathaal njaan kandu thudangum

Malayalam Hymn

Vishvasathaal njaan kandu thudangum

Vishvasathaal njaan kandu thudangum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസത്താൽ ഞാൻ കണ്ടു തുടങ്ങും അസാധ്യങ്ങൾ എല്ലാം സാധ്യമാക്കുന്നു ദൈവ മഹത്വം എന്നിൽ വെളിപ്പെടുമ്പോൾ പ്രതികൂലങ്ങൾ എല്ലാം മാറിപോകുമേ (2) ഞാൻ ഭയപ്പെടില്ല ഞാൻ പതറുകില്ല ശത്രു എന്റെ മുന്നിൽ നിന്നാലും എന്നെ ശക്തനാക്കുന്നോൻ എന്റെ ഉള്ളിൽ ഉണ്ടല്ലോ ബലം പകരും തകരാതെ നിർത്തിടും (2) പുതുജീവൻ പകർന്ന എൻ പ്രാണനാഥൻ മരണത്തിൽ നിന്നെന്നെ പിടിച്ചുയർത്തി ക്രിസ്തു എന്ന പാറമേൽ നിർത്തിയെന്നേ അഭിഷേകത്തിൽ നിറവിൽ നടത്തിടുന്നു (2) ഞാൻ ഭയപ്പെടില്ല... വാഗ്ദത്തം തന്നു എൻ ആത്മനാഥൻ നിത്യജീവനായി എന്നെ തിരഞ്ഞെടുത്തു ക്രൂശിൽ ചൊരിഞ്ഞ രക്തം മറുവിലയായി സ്വർഗ്ഗിയ പതവിക്കു യോഗ്യനാക്കി (2) ഞാൻ ഭയപ്പെടില്ല... കേൾക്കുന്നു ഞാൻ നാഥൻ ഇംബസ്വരം ലോകാവസാനത്തോളവും കൂടെയുണ്ട് ഭയപ്പെടേണ്ട എന്ന് അരുളിയോനെ കാത്തിരിക്കുന്നു നിന്റെ വരവിനായി (2) ഞാൻ ഭയപ്പെടില്ല...

Related Songs