Malayalam Hymn
Krushil kandu njaan - Krushile snehithan
Krushil kandu njaan - Krushile snehithan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ക്രൂശിൽ കണ്ടു ഞാൻ ആ സ്നേഹം
എനിക്കായ് നീ ചെയ്ത ത്യാഗം (2)
മാറാത്ത നാഥനെ, മനുജരിൻ നാഥനെ
മനുകുലയ്ത്തിനായി നീ ക്രൂശിൽ ത്യാഗമായ്
മരുവിൽ നീ ചെയ്തതാം, പാടുകൾ ഓർക്കുമ്പോൾ
കൺകൾ നിറഞ്ഞിടുന്നെ...
ഞാൻ പാടും, ഞാൻ വാഴ്ത്തുo
ഞാൻ ഉയർത്തും യേശുവേ...
ഞാൻ ഘോഷിക്കും ഞാൻ ആർത്തിടും,
ഞാൻ വർണിച്ചീടും യേശുവേ...
തള്ളാതെ,താങ്ങിയെൻ, മാർവോടു ചേർത്തേനെ,
വീഴാതെ നിർത്തിയവൻ..
അന്തകാരത്തിൻ ഇരുട്ടിൻ മറ നീക്കി
എന്നെ ഉയർത്തിയവൻ(2)... ക്രൂശിൽ...
അതിക്രമംഗളാൽ ആയിരുനെന്നെ
നിൻ ക്രൂശിനാൽ വീണ്ടെടുത്തു..
മാറാത്ത നാഥാന്റെ മാറാത്ത സ്നേഹമോ,
എന്നെയും സ്വന്തമാക്കി... ഞാൻ പാടും...
ശാപങ്ങൾ നീക്കി എൻ പാപങ്ങൾ
നീക്കിയെൻ രോഗത്തെ സൗഖ്യമാക്കി
താളടിയാകാത്ത പാലിച്ച സ്നേഹത്തെ
എന്നെന്നും ഓർത്തീടും ഞാൻ (2)