Nalloru nathhane kandu njaan

Malayalam Hymn

Nalloru nathhane kandu njaan

Nalloru nathhane kandu njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നല്ലൊരു നാഥനെ കണ്ടു ഞാൻ എന്നാത്മ രക്ഷകനെ അല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻ നല്ലോരു രക്ഷകനെ ഭാരങ്ങളേറുമീ പാരിടത്തിൽ എൻ ഭാരം ചുമന്നിടുന്നോൻ തുമ്പങ്ങൾ നീക്കിടും ഇമ്പം പകർന്നിടും അൻപുള്ള കർത്താവു താൻ;- നല്ലൊരു... കണ്ടെത്തി ആശ്വാസം തന്നിലതാൽ ഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽ മാഞ്ഞിടും മഞ്ഞു തൂവെയിലി- ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു...

Related Songs