Kanunnu njaan ente vishvasa

Malayalam Hymn

Kanunnu njaan ente vishvasa

Kanunnu njaan ente vishvasa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാണുന്നു ഞാനെന്റെ വിശ്വാസ കൺകളാൽ മോഹനമേറുന്ന ശോഭിത പട്ടണം കേൾക്കുന്നു ഞാനെന്റെ നാട്ടിലെ ഘോഷങ്ങൾ വീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾ ആനന്ദമേ പരമാനന്ദമേ അതു ശാലേംപുരേ വാസം ആനന്ദമേ 2 ശോഭനമേ അതു ആരാൽ വർണ്ണിച്ചിടാം സാമ്യമകന്നൊരു വാഗ്ദത്ത നാടിനെ പൂർവ്വ പിതാക്കളവിടെയെത്തീടുവാൻ ലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ... 3 കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാ കണ്ണുനീരില്ലാത്ത നാടതിലെത്തിടും വിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻ വാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ... 4 ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽ അന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾ ലോക മഹത്വങ്ങൾ ചപ്പും ചവറുമെ യാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ...

Related Songs