Ente vishvasa kappalil van thiramalakal

Malayalam Hymn

Ente vishvasa kappalil van thiramalakal

Ente vishvasa kappalil van thiramalakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ ഒന്നൊന്നായി ആഞ്ഞടിക്കിൽ എന്റെ പ്രാണപ്രിയനെന്റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് 1 ഞാൻ ഭയന്നു കേണതാം വേളകളിൽ എന്നോടരുളിചെയ്തു നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ ഞാൻ നിന്നെ വീണ്ടെടുത്തോൻ 2 ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ എന്നോടരുളിചെയ്തു നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവം ഞാൻ നിന്റെ സഹായകൻ 3 ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം എന്നോടരുളിചെയതു എന്റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും ഞാൻ നിന്നെ ബലപ്പെടുത്തും

Related Songs