Ninte vishvasa thoniyil

Malayalam Hymn

Ninte vishvasa thoniyil

Ninte vishvasa thoniyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ? അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ? ഉണർത്തീടുക മനമെ ഉണർത്തീടുക ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു 1 കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്റെ ആശ്വാസദായകൻ അരികിലുണ്ട് രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ ആണി പഴുതുള്ള കരവുമായ് അരികിലുണ്ട്;- നിന്റെ... 2 വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ കാഹളധ്വനിയുമായ് വരും സമയം ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ?;- നിന്റെ...

Related Songs