Jeevithamaakum thoniyil

Malayalam Hymn

Jeevithamaakum thoniyil

Jeevithamaakum thoniyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവിതമാകും തോണിയിൽ തിരകളും, കാറ്റും ആഞ്ഞടിച്ചാൽ തളരില്ല ഞാൻ തെല്ലും പതറുകയില്ല യേശു എന്റെ പടക്കിലുണ്ട് (2) (ജീവിതമാകും) ലോകമാകും തിരമാലയിൽ താണുപോകാതെ കോളാകും വൻരോഗത്തിൽ ഭയപ്പെടാതെ തളരുകയില്ല ഞാൻ പതറുകയില്ല യേശു എന്റെ പടക്കിലുണ്ട് (2) (ജീവിതമാകും) നിന്ദയാകും ചുഴിയിൽ ഞാൻ അമർന്ന് പോകാതെ പരിഹാസമാകും പാറയിൽ തട്ടി തകർന്നിടാതെ കരുതുന്നവൻ താങ്ങുന്നവൻ യേശു എന്റെ പടകിലുണ്ട് (2) (ജീവിതമാകും)

Related Songs