Aa karathaaril mukhamonnamarthi

Malayalam Hymn

Aa karathaaril mukhamonnamarthi

Aa karathaaril mukhamonnamarthi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ തിരു ഹൃദയ കാരുണ്യ തണലിൽ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി നാഥാ കരുണാമയാ കനിയേണമേ സ്നേഹ നാഥാ (2) 2 ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2) ഈ നീറുന്ന ഓർമ്മകളെല്ലാം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി.. 3 ആ ക്രൂശിത രൂപത്തിൽ നോക്കി ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2) ആ വചനങ്ങൾ അനുസരിച്ചെന്നും ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; ആ കരതാരിൽ മുഖമൊന്നുമർത്തി

Related Songs