Aa marode charedumpol

Malayalam Hymn

Aa marode charedumpol

Aa marode charedumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആ മാറോട് ചാരീടുമ്പോൾ എന്നുള്ളിൽ ആനന്ദം നിറഞ്ഞിടുന്നു ആ മാറോട് ചേർന്നിരുന്ന് എല്ലാം മറന്നു പാടിടുന്നു തുല്യം ചൊല്ലാൻ വേറെ ആരുമില്ലേ അങ്ങേപ്പോലാരുമില്ലേ 1 നിൻ കരസ്പർശം എന്നിൽ നവ ചൈതന്യമേകി നല്ലൊരു നാളെക്കായി നന്നായി വാർത്തെടുത്തു നിരുപമ സ്നേഹത്താലെന്നെ നിൻ മാറോട് ചേർത്തണച്ചു;- 2 നിൻ മൃദു സ്വരം എന്നിൽ നവ ജീവൻ പകർന്നു നവ്യമാം ഉണർവ്വേകി നടത്തി വൻ ഭുജത്താൽ നിൻ തിരു സന്നിധിയിൽ ഞാൻ നിത്യം നിൽപ്പാൻ കൃപ തരണേ;-

Related Songs