Swargamitha vishvasa swargamitha

Malayalam Hymn

Swargamitha vishvasa swargamitha

Swargamitha vishvasa swargamitha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ സുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കും സ്വർഗ്ഗകവാടമിതാ 1 നിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾ നിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേ 2 താനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾ ആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേ 3 അഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾ വീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ

Related Songs