Vishvasa jeevitam kristiya

Malayalam Hymn

Vishvasa jeevitam kristiya

Vishvasa jeevitam kristiya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം ജയകരമാം ജീവിതം - ആത്മാവിൽ ആനന്ദിക്കും ജീവിതം - പരീക്ഷയിൽ തോൽവി ഇല്ലാ ജീവിതം 1 അനുകൂലമായ് തീരും എല്ലാ ഞെരുക്കങ്ങളും നൊടിനേരത്തിന്നുൾ അനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ 2 പ്രതികൂലങ്ങൾ നേരിടുമ്പോൾ വചനമേന്തി പോരാടിടും ഞാൻ ബലഹീനനല്ല ഞാനിനിമേൽ ശക്തനാക്കുന്നോൻ എന്റെ കൂടെയുണ്ട്;-

Related Songs