Ennum njaan yeshuve ninakkaayi

Malayalam Hymn

Ennum njaan yeshuve ninakkaayi

Ennum njaan yeshuve ninakkaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2) 2 ഉന്നതത്തിൻ മഹിമയിൽ വാണവനേ എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2) 3 തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട് തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2) 4 നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2) 4 വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2) 5 കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Related Songs