Yeshuve nathha angaye njaan

Malayalam Hymn

Yeshuve nathha angaye njaan

Yeshuve nathha angaye njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നാഥാ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു (2) മുട്ടോളമല്ല അരയോളവുംപോരാ നിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേ (2) 1 നിൻ സ്നേഹത്തിന്റെ വീതിയും നീളവും ആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നേ മുട്ടോളമല്ല... 2 നിറയ്ക്കുക നിൻ അഗ്ന്നിയാൽ നിറയ്ക്കുക നിൻ ശക്തിയാൽ നിറയ്ക്കുക നിൻ ജീവനാൽ അങ്ങേ ഘോഷിക്കുവാൻ (2) മുട്ടോളമല്ല... 3 യേശുവേ എൻ രക്ഷകാ യേശുവേ എൻ സ്നേഹിതാ യേശുവേ എൻ ജീവനെ എൻ ആത്മസഖേ (2) മുട്ടോളമല്ല...

Related Songs