Snehikkum njaan en yeshuve

Malayalam Hymn

Snehikkum njaan en yeshuve

Snehikkum njaan en yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്നേഹിക്കും ഞാൻ എൻ യേശുവേ! സ്നേഹിച്ചു നീയെന്നെ മുന്നേ സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിൻകൃപകളെ 2 സ്നേഹിതർ മാറിപ്പോകുമ്പോൾ സോദരർ തള്ളിടുമ്പോഴും സാദരം നിൻകൃപകളാൽ സ്വീകരിച്ചാശ്വസിപ്പിപ്പോൻ;- 3 ഞാനുമെന്റെ കുടുംബവും കർത്തനെ സേവിച്ചിടുമേ തൻകൃപയിൽ ദിനംതോറും ആശ്രയിച്ചാശ്വസിക്കുമേ;- 4 നിന്ദ, പഴി, പരിഹാസം, ഭിന്നാഭിപ്രായ ഖിന്നത മന്നിതിലെന്തു വന്നാലും നിൻകൃപയാൽ നിറയ്ക്കണേ;- 5 നാൾതോറും ഭാരം ചുമക്കുന്ന നല്ലിടയനാമേശുവേ! നിന്നിൽ ദിനംതോറും ചാരി മന്നിലെൻ നാൾകൾ തീരണം;-

Related Songs