Njanum priyanamen yeshuve kaanum

Malayalam Hymn

Njanum priyanamen yeshuve kaanum

Njanum priyanamen yeshuve kaanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാനും പ്രിയനാമെൻ യേശുവെ കാണും (2) ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ 2 കാണാൻ വാഞ്ജിച്ച ശുദ്ധരെ കാണാം എന്തൊരാനന്ദം അന്നാളിലുണ്ടാം ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും മോശയുണ്ടാകും ദാവീദുണ്ടാകും അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ;- ഹാ... 3 ജീവവൃക്ഷത്തിൻ ഫലം ഭക്ഷിക്കാം ജീവ ഉറവയിൽ പാനം ചെയ്തീടാം (2) പത്രോസുണ്ടാകും പൗലോസുണ്ടാകും യാക്കോബുണ്ടാകും തീത്തോസുണ്ടാകും അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ;- ഹാ...

Related Songs