Aashrayam yeshuve angil maathram

Malayalam Hymn

Aashrayam yeshuve angil maathram

Aashrayam yeshuve angil maathram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്രയം യേശുവേ അങ്ങിൽ മാത്രം ആലംബമായി ഇഹെ നീ മാത്രമേ ആശ്വാസം യേശുവേ അങ്ങിൽ മാത്രം ആർദ്രമായി നോക്കുവാൻ നീ മാത്രമേ ഈ പാരിൽ പരദേശിയായി ഞാൻ സ്വർപ്പുരേ നോക്കി ഓടിടുന്നു പാഴ് മണ്ണിലിലൊന്നും സ്വന്തമായിന്നു പാവനനെ നിൻ സാന്നിദ്ധ്യം മാത്രം ആ തിരു സാനിധ്യത്തിൽ വേദനയെല്ലാം മറന്നിടുന്നു ഇഹത്തിലെ ക്ലേശങ്ങൾ നൊടിനേരം മാത്രം തേജസിൻ ഘനമതു ഓർത്തിടുമ്പോൾ യേശുവേ നോക്കി യാത്ര ചെയ് വാൻ യേശുവേ പോലെ ആയിടുവാൻ യേശുവിൻ സന്നിധെ ചെന്നു ചേരാൻ അതുമാത്രമെന്നുടെ ആശയതേ...

Related Songs