Yeshuve nee maathram ennaalum

Malayalam Hymn

Yeshuve nee maathram ennaalum

Yeshuve nee maathram ennaalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീ മാത്രം എന്നാളും ആശ്രയം നിൻ കൂടെ വാഴുവാൻ എൻ വാഞ്ചയേറുന്നേ വൻ കരം താങ്ങുമ്പോൾ എൻ ഭാരം നീങ്ങുന്നു കാരുണ്യം കാട്ടുന്ന കർത്തനേ വാഴ്ത്തുന്നേ ഓരോ ദിനവും എന്നെ കണ്മണിപോൽ കാക്കുന്ന കൃപയിൻ മാർഗ്ഗം കാണിച്ചു തരുന്ന മാറാത്ത മാർഗ്ഗദർശി;- വൻ… വഴികൾ അടഞ്ഞിടുമ്പോൾ പുതു വഴികൾ തുറക്കും ശരണമായെൻ ചാരെ അണഞ്ഞ് ദുർഘടമകറ്റീടുമേ;- വൻ…

Related Songs