Nee yogyan yeshuve

Malayalam Hymn

Nee yogyan yeshuve

Nee yogyan yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വർഗ്ഗ ദൂതർ വാഴ്ത്തും കുഞ്ഞാട്ടിൻ മുൻപിൽ സ്വർഗ്ഗ മൂപ്പൻമാർ കിരീടങ്ങൾ വീഴ്ത്തി കുമ്പിടുന്നു നീ യോഗ്യൻ യേശുവേ (2) നിന്നാൽ ഞാൻ ഉളവായ് ഞാൻ നിനക്കായ് നിർമ്മിതനായ്‌ നീ മഹത്വത്തിൻ യോഗ്യൻ രാവും പകലും, ദിനവും രാവും വാഴ്ത്തി പാടാം (4) hindi Swarg ke doot aur praani Memne ke samne Jhukte Aur pracheen dandavat karte aur gaate hain Tu yogya hain khuda (2) Sab tere liye hain Tu mahima ke yogya Din aur Raat, Raat aur din teri mahima gaaye(4) Verse Chorus Bridge

Related Songs