Ninne snehikkum njan

Malayalam Hymn

Ninne snehikkum njan

Ninne snehikkum njan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിന്നെ സ്നേഹിക്കും ഞാൻ നിന്നെ സ്നേഹിക്കും യേശുവേ നിന്നെ സ്നേഹിക്കും ഞാൻ നീ മാത്രമെൻ ദൈവം നിൻ സന്നിധിയിൽ ഞാൻ അണഞ്ഞിടും തൃപ്പാദങ്ങളിൽ ഞാൻ വണങ്ങിടും നിൻ വഴികളിൽ ഞാൻ നടന്നിടും നിൻ മുഖം ദർശിക്കും... 2 നിൻ നാമത്തെ വാഴ്ത്തിടും നിൻ നാമത്തെ വാഴ്ത്തിടും താതാ നിൻ നാമത്തെ വാഴ്ത്തിടും നീ മാത്രമെൻ ദൈവം;- നിൻ... 3 നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നാഥാ നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നീ മാത്രമെൻ ദൈവം;- നിൻ... 4 ആത്മാവിൽ ആരാധിക്കും ആത്മാവിൽ ആരാധിക്കും ദേവാ ആത്മാവിൽ ആരാധിക്കും നീ പരിശുദ്ധൻ;- നിൻ...

Related Songs