Loka sthapanathinu munpe

Malayalam Hymn

Loka sthapanathinu munpe

Loka sthapanathinu munpe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോക സ്ഥാപനത്തിനു മുൻപെ ദൈവം നമ്മെ തിരെഞ്ഞെടുത്തു കൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ് ദൈവം നമ്മെ ദത്തെടുത്തു യേശുവിൻ രക്തത്താൽ മോചനം അതിക്രമങ്ങളുടെ മോചനം വീണ്ടെടുപ്പെന്ന മോചനം ദൈവം നമുക്കു നൽകി 2 ദൈവ മഹത്വത്തിൻ പുകഴ്ചക്കായി ദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നു തന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെ നിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം;- 3 സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാം കൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾ ക്രിസ്തൻ നാമത്തിൽ നാം അവനവകശികൾ വിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം;-

Related Songs