Aandukal kazhiyum munpe

Malayalam Hymn

Aandukal kazhiyum munpe

Aandukal kazhiyum munpe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ 1 ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… 2 ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… 3 പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ തീർത്തു തരണേ(2);- ആണ്ടുകൾ…

Related Songs