Kazhinja aandukal aarambham muthal

Malayalam Hymn

Kazhinja aandukal aarambham muthal

Kazhinja aandukal aarambham muthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ ഇന്നയോളവും നന്നായി നടത്തി (2) കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചും തോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2) താലോലിച്ചീടും എൻ തായേ പോലെയും താലോലിച്ചീടും എൻ തായേ പോലെയും അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെ അങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2) ചോദിച്ചതിലും നിനച്ചതിലും അത്യന്തൽപ്പരമായി എന്നിൽ നൽകിയും (2) എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ തൻ കൃപയാലേ എല്ലാം ഏകീടുന്നതും (2) അളവില്ലാതെ ഈ നിമിഷം വരെ അളവില്ലാതെ ഈ നിമിഷം വരെ... അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെ അങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ

Related Songs