Kazhinja vashangalelam maranathin

Malayalam Hymn

Kazhinja vashangalelam maranathin

Kazhinja vashangalelam maranathin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ എന്നും സ്തുതിപ്പിൻ 2 ശൂന്യതയിൻ നടുവിൽ ജീവനും ഭക്തിക്കും വേണ്ടതെല്ലാം ക്ഷേമമായ് ഏകിയെന്നെ ജയത്തോടെ നടത്തിയതാൽ;- 3 ഗോതമ്പുപോലെന്നെയും പാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾ താളടിയാകാതെന്റെ വിശ്വാസം കാത്തതിനാൽ;- 4 അസാദ്ധ്യമായതെല്ലാം കർത്താവു സാദ്ധ്യമായി മാറ്റിയല്ലോ അത്യന്തം കയ്പായതോ സമാധാനമായ് മാറ്റിയല്ലോ;-

Related Songs