Malayalam Hymn
Mahathvame - Ie aandinte aarambham
Mahathvame - Ie aandinte aarambham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ
ചെറുതിലും വലുതിലും വിശ്വസ്തനായി
അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ
മഹത്വത്തിനായി നിക്ഷേപമേകി
മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ
മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
ദീർഘായുസോടെ വാഴും നാളിലും
മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും
ജീവനിൽ തൃപ്തിവരും സമാധാനത്താൽ
മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാനും
മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ