Daivadhi daivame rajaadhi raajaave

Malayalam Hymn

Daivadhi daivame rajaadhi raajaave

Daivadhi daivame rajaadhi raajaave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവാധി ദൈവമേ രാജാധി രാജാവേ അങ്ങേപ്പോലെ വിശ്വസ്തനായി ഈ പാരിൽ ആരുള്ളു ? കർത്താധി കർത്താവെ സൈന്യത്തിൻ നാഥനെ അങ്ങേപോലെ ഈ ലോകേ വേറെ ആരുമില്ലയെ! സ്തുതിക്കാം ഹല്ലേലൂയ്യാ പാടി പുകഴ്ത്തീടാം തൻ തിരുനാമത്തെ ആരാധിക്കാം അത്യുന്നതനെ ആർത്തുഘോഷിക്കാം സർവ്വത്തിൻ നാഥനെ ഉരുവാകും മുൻപേ നീ ഒരുക്കിയല്ലോ നാഥാ അത്ഭുതമാക്കി നിൻ അടിപിണരാൽ അളവില്ല സ്നേഹത്തിൻ ആഴമനുഭവിപ്പാൻ എന്നെയും ഓർത്ത നിൻ മഹാ കൃപയെ;- സ്തുതി... പ്രതീക്ഷകൾ എല്ലാം അസ്തമിച്ച നേരത്തു പ്രതിധ്വനിച്ചല്ലോ നിൻ വചനം എന്നിൽ ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവത്താൽ സകലവും സാധ്യമെന്നു ചൊല്ലിയപ്പോൾ;- സ്തുതി...

Related Songs