Malayalam Hymn
Yisrayelinte raajaave sarva
Yisrayelinte raajaave sarva lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യിസ്രയേലിന്റെ രാജാവേ
സർവ്വ വെളിച്ചത്തിനും ഉടയവനെ
അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ
എന്നിലൂടെ ഒഴുകണമേ(2)
ദൈവത്മാവേ പരിശുദ്ധത്മാവേ
നിറയ്ക്കണമേ എന്നെ നിറയ്ക്കണമേ
അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ
ചെന്നായ് നടുവിലും ഒരു കുഞ്ഞാടെപോൽ
എങ്ങും നിൻ വെളിച്ചം പകർന്നിടുവാൻ
ആത്മ നിറവെന്നിൽ നിറയ്ക്കണമേ
ആത്മ ശക്തി എന്നിൽ പകരണമേ(2);-
ഭുതങ്ങൾ ഓടിടും നിൻ ആത്മാവിനാൽ
രോഗങ്ങൾ മാറിടും നിൻ ശക്തിയാൽ
ദേശങ്ങളും കീഴടങ്ങിടുമെ
നിൻ ആത്മ നിറവെന്നിൽ ഉള്ളതിനാൽ (2);-
അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ
ഭൂമിയിലെങ്ങും സാക്ഷിയാകാൻ
പ്രതികുല കാറ്റിൽ വീണിടാതെ
ശക്തിയോടെ കുതിച്ചു മുന്നേറുവാൻ(2);-