Malayalam Hymn
Pranan povolam ninte pinnaale
Pranan povolam ninte pinnaale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രാണൻ പോവോളം നിന്റെ പിന്നാലേ
വരട്ടെ എൻ യേശു പരാ
വേണ്ട വേണ്ടാന്ന് ഒരിക്കലും
നീ എന്നോട് പറഞ്ഞിട്ടില്ല
ഈ വഴിയിൽ നിന്നെ തനിയെ വിട്ട്
ഞാൻ ഒരു നാളും മാറി പോകില്ല
എന്റെ പിന്നാലേ വരുന്നവരോ
തന്നെത്താൻ ത്യജിച്ചീ ടണം
പിൻപെ വരുമ്പോൾ കുരിശെടുത്ത്
എന്നെ സദാ പിൻപറ്റണം
കുറെനക്കാരൻ ശീമോനെടുത്ത
ഭാരമേറും കുരിശാണേലും
ഭാരം തോന്നില്ല നാഥാ നിന്നെ ഓർക്കുമ്പോൾ
സ്നേഹത്താൽ കണ്ണു നിറയും;-
പാതകളിൽ മുള്ളാണേലും
കൃപയാൽ ഞാൻ തളരുന്നില്ല
ബലം നൽകുവാൻ നിന്റെ വാക്കുകൾ
അതൊന്നിഹെ മാത്രം മതി;-