Daivathin paithale ninte jeevitha

Malayalam Hymn

Daivathin paithale ninte jeevitha

Daivathin paithale ninte jeevitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിൻ പൈതലേ നിന്റെ ജീവിതകാലം അതിൽ ഓരോരോ ഭാരങ്ങളാലെ പാരം വലഞ്ഞീടുമ്പോൾ ചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാം ഇട്ടുകൊൾ യേശുമേൽ- നിൻ പേർക്കായ് കരുതുന്നുണ്ടവൻ 2 ലോകത്തിൻ ചിന്തകളാലും രോഗപീഡകളാലും മറ്റു പ്രയാസങ്ങളാലും മുറ്റും തളർന്നീടുമ്പോൾ;- ചിന്താ... 3 കർത്താവിന്നിഷ്ടമാം വണ്ണം നിത്യം ജീവിച്ചീടുവാൻ നിൻ പ്രയത്നങ്ങൾ എപ്പോഴും നിഷ്ഫലമായ് വരുമ്പോൾ;- ചിന്താ... 4 ദൈവം നിന്നെ നടത്തുന്ന നിൻ വഴിയിൽ മുഴുവൻ അന്ധകാരം വരുമ്പോഴും അന്തരംഗത്തിലെ നിൻ;- ചിന്താ... 5 നിന്നുടെ പേർക്കിഹ ലോകെ വന്നു മരിച്ചവനാം യേശുവിൻ വാക്കുകളെ നീ വിശ്വസിച്ചു സതതം;- ചിന്താ...

Related Songs