Arinjoo njaan daivathin

Malayalam Hymn

Arinjoo njaan daivathin

Arinjoo njaan daivathin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹം പാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽ എത്ര സന്തോഷമീ ജീവിതം എത്ര അതിശയമീ ജീവിതം നീരസപൂരിതമെൻ അന്തരംഗം നിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോ നീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻ സാന്നിദ്ധ്യം എൻ അഭയം അഗ്നിയിൻ ശോധനനാളുകളിൽ അതിശയമായെന്നെ വഴി നടത്തി സ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻ നാവിനെ ബലപ്പെടുത്തി

Related Songs