Njan yogyanalla yeshuve

Malayalam Hymn

Njan yogyanalla yeshuve

Njan yogyanalla yeshuve lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2) ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻ ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2) എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2) ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2) ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2) എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2) ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ (2)

Related Songs