Njan paadidum en yeshuve

Malayalam Hymn

Njan paadidum en yeshuve

Njan paadidum en yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ പാടിടും എൻ യേശുവേ എൻ ജീവകാലമെല്ലാം എൻ ആത്മാവും എൻ ദേഹിയും നിത്യകാലം വാഴ്ത്തീടുമേ 1 മരുഭൂ പ്രയാണത്തിൽ എന്നെ തെല്ലും മനമിളകാതെ നയിപ്പാൻ ഉടയോൻ നീ ചാരത്തില്ലേ എന്നും കരുതീടുവാൻ;- 2 ഇരുളിൻ മറകൾ തകർക്കാൻ തെല്ലും ഇടറിതാതെന്നും ഗമിപ്പാൻ മാറാത്ത തൻ സാന്നിധ്യത്താൽ എന്നെ കരുതീടുന്നു;- 3 കലുഷിതമായെരീ ഭൂവിൽ തെല്ലും കലങ്ങിടാതെന്നും വസിപ്പാൻ പ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-

Related Songs