Nandiyode njan sthuthi paadidum

Malayalam Hymn

Nandiyode njan sthuthi paadidum

Nandiyode njan sthuthi paadidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ(2) എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ(2) 2 അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേ(2) യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനു സ്തുതി(2);- 3 സത്യദൈവത്തിൻ ഏക പുത്രനാം നിന്നിൽ വിശ്വസിക്കുന്നു ഞാൻ(2) വരും കാലമൊക്കെയും നിൻ കൃപാ വരങ്ങൾ ചൊരികയെന്നിൽ(2);- 4 എന്നെയും എനിക്കുള്ളതൊക്കെയും നിൻ കയ്യിൽ തരുന്നിതാ ഞാൻ നിൻ തിരു മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപയരുൾക (2);- 5 എന്റെ ആയുസ്സിൻ ദിനമൊക്കെയും നിന്റെ സേവ ചെയ്തിടുവാൻ എന്നിൽ നിൻ സ്വഭാവം പകരണേ പരനേ മഹാദയയാൽ (2);-

Related Songs