Njan paadidum en yeshuvinaay

Malayalam Hymn

Njan paadidum en yeshuvinaay

Njan paadidum en yeshuvinaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ പാടിടും എൻ യേശുവിനായ് ഞാൻ ആർത്തിടും എൻ ദൈവത്തിനായ് എന്നെ വീടുത്ത രക്ഷകൻ യേശുവേ ഞാൻ പാടിടും നിൻ നന്മകളെ ഞാൻ ഓർത്തിടും നിൻ സ്നേഹത്തെയെന്നും വെള്ളത്തിനായ് കേഴും വേഴാമ്പൽ പോൽ കാത്തിരിക്കും ഞാൻ നിൻ സന്നിധിയിൽ (2) ദാഹമകറ്റീടുകെൻ യേശുവേ ആത്മബലം എന്നിൽ പകർന്നിടുക (2) കർത്തൻ കരത്തിൽ ഞാൻ ആശ്രയിക്കും പാലിച്ചിടും വൻ ഭാരങ്ങളിൽ (2) തള്ളുകയില്ലെന്നെ ഒരു നാളിലും കൺമണി പോലെന്നെ പരിപാലിക്കും (2)

Related Songs