Karthane kerthanam paadidum njaan

Malayalam Hymn

Karthane kerthanam paadidum njaan

Karthane kerthanam paadidum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കർത്തന് കീർത്തനം പാടിടും ഞാൻ തൻ മഹിമ ഓർത്തെന്നും ആരാധിക്കും (2) എൻ ഹൃദയം നിന്നിൽ ആനന്ദിച്ചിടും ആമേൻ സ്തോത്രഗീതം പാടാം ആമേൻ അവൻ നല്ലവനല്ലോ ആമേൻ ദയ എന്നുമുള്ളത് ആമേൻ അവൻ നല്ലവനല്ലോ 2 അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്റെ ദൈവം (2) അവൻ ചെയ്ത അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠം തൻ അടയാളം വിധിയും ഓർത്തു കൊള്ളുവിൻ (2);- 3 യഹോവയ്ക്ക് തക്കതാം മഹത്വം കൊടുപ്പിൻ മാനവും പുകഴ്ച്ചയും അവനുള്ളത് (2) വിശുദ്ധാലങ്കാരത്തോടെ ആരാധിക്കാം തന്നിൽ ആശ്രയിക്കുന്നോരെ താൻ അറിയുന്നു (2);-

Related Songs