Thirunama kerthanam paduvan

Malayalam Hymn

Thirunama kerthanam paduvan

Thirunama kerthanam paduvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങൾ എന്തിനു നാഥാ ഈ ജീവിതം എന്തിനു നാഥാ (2) 1 പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തു പാടാം (2) പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2);- തിരുനാമ.. 2 അകലെ ആകാശത്ത് വിരിയുന്ന താര തൻ മിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2) വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ മാലാഖമാരൊത്ത് പാടാം (2);- തിരുനാമ..

Related Songs