Nin sneham paduvan nin (daivathmave)

Malayalam Hymn

Nin sneham paduvan nin (daivathmave)

Nin sneham paduvan nin (daivathmave) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2) ദൈവാത്മാവേ... ദൈവാത്മാവേ... ദൈവാത്മാവേ അങ്ങേ ആരാധിക്കും (2) 2 താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2) 3 കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2) 4 ഇതുവരെ എബനേസറായ് എന്നോടു കൂടെ ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2) 5 എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)

Related Songs