Prarthippan padippikka daivathmave

Malayalam Hymn

Prarthippan padippikka daivathmave

Prarthippan padippikka daivathmave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ യാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേ 1 പ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണം കാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽ 2 ശുഷ്കനിലം ജലം ദാഹിക്കും പോലെ ത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോ 3 മനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നു കനിവോടു വാഗ്ദത്തം തന്നവൻ നീയേ 4 യേശുവിൻ നാമത്തിൽ യാചിക്കും കൃപകൾ ലേശവും താമസിയാതരുൾ ചെയ്ക 5 തിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ് കരളലിഞ്ഞകതാരിൽ വരണംദൈവാത്മാ 6 മനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നും 7 അയ്യോ നീ വേഗം ചെവിക്കാള്ളേണമേ പൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽ 8 കേൾക്കണമീ പ്രാർത്ഥന യേശു മൂലം ദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ

Related Songs