Nin daanam njaan anubhavichu nin sneham

Malayalam Hymn

Nin daanam njaan anubhavichu nin sneham

Nin daanam njaan anubhavichu nin sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ എൻ ദൈവമേ നീ എന്നും മതിയായവൻ 1 യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ നന്ദികൊണ്ടെൻ മനം പാടിടുമേ സ്തോത്രഗാനത്തിൻ പല്ലവികൾ;- 2 ദൈവമെ നിന്റെ സ്നേഹം എത്ര നാൾ തള്ളി നീക്കി അന്നു ഞാൻ അന്യനായ് അനാഥനായ് എന്നാൽ ഇന്നോ ഞാൻ ധന്യനായ്;- 3 എൻ ജീവൻ പോയെന്നാലും എനിക്കതിൽ ഭാരമില്ല എന്റെ ആത്മാവിനു നിത്യജീവൻ എൻ യേശുതാൻ ഒരുക്കിയല്ലോ;- 4 നിത്യതയോർത്തിടുമ്പോൾ എൻ ഹൃത്തടമാനന്ദിക്കും സ്വർഗ്ഗീയ സൗഭാഗ്യജീവിതം വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-

Related Songs